fathimabheevi-93
ഫാത്തിമാബീവി

മാമൂട്: ചരുവിള നടയ്ക്കാവിൽ നഗർ പുത്തൻവീട്ടിൽ പരേതനായ ഇസ്മയിൽകുഞ്ഞിന്റെ (തെക്കൻ) ഭാര്യ ഫാത്തിമാബീവി (93) നിര്യാതയായി. മക്കൾ: ബഷീർ, പരീത്കുഞ്ഞ്, സലിം, റംലാബീവി, ലൈലാബീവി, റഷീദാബിവി, മുല്ലത്ത്ബീവി, റെഫീക്കാബീവി, പരേതരായ ഷെരിഫ്, സെയ്നുല്ലാബ്ദീൻ. മരുമക്കൾ: അബ്ദുൽ കരിം, യൂസുഫ് കുഞ്ഞ്, താഹ, ഷഹ, മുഹമ്മദ് കുഞ്ഞ്, നെബീസത്ത്, സുഹറാബീവി, ഷംസിത, നെസി, മുംതാസ്.