anandhan-s-81

എഴുകോൺ: എഴുകോൺ മുക്കണ്ടം ശ്രീരാഗത്തിൽ കെ.എസ്. ആനന്ദൻ (81) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ശ്രീകല, കവിത. മരുമക്കൾ: ടി. ലാൽ, ബിജുലാൽ. സഞ്ചയനം 21ന് രാവിലെ 8ന്.