ashamol-42

പുത്തൂർ: തെക്കുംപുറം നെടിയാല കിഴക്കതിൽ പരേതനായ ബേബിയുടെയും ശാന്തയുടെയും മകൾ ആശാമോൾ (42) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.