കുണ്ടറ: കാഞ്ഞിരകോട് കൊച്ചുപുത്തൻ വീട്ടിൽ സോളമൻ (70, റിട്ട. അലിന്റ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: സോണി, ജോഷി, ഷാജി.