പുനലൂർ: വിളക്കുവെട്ടം കമലാലയത്തിൽ പരേതനായ ഭാനുദാസന്റെ ഭാര്യ കുഞ്ഞുക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, കുശലകുമാരി, മധു, ഓമനക്കുട്ടൻ, ബിനി, സുനു, ബിജുകുമാർ, രജനി, വിനോദ്, ബിനു. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, അശോകൻ, വസന്തകുമാരി, സുജാത, ബിനിൽ, ഗണേഷ്കുമാർ, അനിത, മനോജ്, രഞ്ജിനി, രേവതി.