കിഴക്കേ കല്ലട: കോയിക്കൽ മുറിയിൽ മണപ്പാട്ടഴികത്ത് (രാധാകൃഷ്ണ ഭവനം) വീട്ടിൽ രാധാകൃഷ്ണൻനായർ (68, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 7.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രാധിക, രാകേഷ്. മരുമക്കൾ: മുരളീധരൻപിള്ള, രമ്യ. സഞ്ചയനം 20ന് രാവിലെ 8ന്.