മങ്ങാട്: മാടൻവിള വീട്ടിൽ മോഹൻദാസ് (65) നിര്യാതനായി. ഭാര്യ: ശശികുമാരി. മക്കൾ: കണ്ണദാസ് (ഗവ. ഐ.ടി.ഐ കട്ടപ്പന), വീണാദാസ്. മരുമക്കൾ: ആർച്ചഗോപാൽ, അജികുമാർ (ആർമി എം.എച്ച് പൂനെ). സഞ്ചയനം 22ന് രാവിലെ 7ന്.