ponnammal-a-82

കൊല്ലം: അമ്മച്ചിവീട് വൈഷ്ണവി അപ്പാർട്ടുമെന്റ് നമ്പർ 7 മൗഡ്ഗല്യയിൽ പരേതനായ ആർ. ശങ്കരഅയ്യരുടെ ഭാര്യ എ. പൊന്നമ്മാൾ (82) നിര്യാതയായി. മക്കൾ: പരേതനായ എസ്. ആർ. എസ്. മോനി (റിട്ട. എസ്.ബി.ടി കൊല്ലം), എസ്. വെങ്കിടരാമൻ (എസ്.ബി.ഐ ലൈഫ് എറണാ​കു​ളം), എസ്. നാഗരാജൻ (ഇൻകംടാക്‌സ് ഡിപ്പാർട്ട്‌​മെന്റ് പൊള്ളാച്ചി), എസ്. മീനാക്ഷി (ചെന്നൈ). മരുമക്കൾ: ആർ. രാധിക (ബി.എസ്.എൻ.എൽ തുംകൂർ), ടി.എ. ശാരദ (എസ്.ബി.ഐ എറണാകുളം), ​ജെ. ഉഷ (കെ.എസ്.എഫ്.ഇ കഞ്ചിക്കോട് പാലക്കാട്), അനന്തനാരായണൻ (ഐ.ഒ.സി ചെന്നൈ).