ഓയൂർ: ചെറിയവെളിനല്ലൂർ നല്ലേപ്പറമ്പിൽ പരേതനായ എൻ.എ.ആന്റണിയുടെ ഭാര്യ റോസമ്മ ആന്റണി (86) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെറിയവെളിനല്ലൂർ മലയിൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് ആന്റണി (റിട്ട. സീനിയർ മാനേജർ ഫെഡറൽ ബാങ്ക്), ദേവസ്വ ആന്റണി (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), സിൽവി ജോർഡി, ഡൊമിനിക് ആന്റണി, ജേക്കബ്ബ് ആന്റണി (റിട്ട. ഐ.എസ്.എസ് വകുപ്പ്). മരുമക്കൾ: സുശീല, ടെസ്സി, ജോർഡിജോർജ്ജ്, സെനിൻ, പരേതയായ സോഫി.