വെഞ്ചേമ്പ്: വാഴവിള ചക്കുവിള വീട്ടിൽ ആർ. ഭാസ്ക്കരൻ (78, എക്സ് മെമ്പർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വിലാസിനി. മക്കൾ: ബിനു, ബിജി, ബിന്ദു. മരുമക്കൾ: അനിമോൻ, പ്രതാപ്, പ്രസൂന.