കാരിക്കൽ: ചരുവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ എൽ. സുമതിഅമ്മ (85) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, സുകുമാരിഅമ്മ, തുളസീധരൻനായർ, ശിവശങ്കരപിള്ള, പത്മകുമാർ. മരുമക്കൾ: ബി. രാധമ്മ, എൻ. സോമരാജൻപിള്ള, ബി. വിജയകുമാരി, ബി.ഐ. മായ, എം. ബിന്ദു. സഞ്ചയനം 20ന് രാവിലെ 8ന്.