വൻവിള: അജി വിലാസത്തിൽ ഗോപിനാഥന്റെ ഭാര്യ ഓമന (65) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: അജിമോൻ, അനിമോൻ. മരുമക്കൾ: സ്മിത, വിദ്യ.