കുന്നത്തൂർ: ഐവർകാല പടിഞ്ഞാറ്റക്കര വടക്ക് കണ്ണമ്പള്ളി തെക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: രാജൻപിള്ള, രുഗ്മിണിഅമ്മ, ലീലാമ്മ, ശ്രീകുമാർ. മരുമക്കൾ: ചന്ദ്രിക, മാധവൻപിള്ള, പരേതനായ മദനകുറുപ്പ്, ലക്ഷ്മി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.