അഞ്ചൽ: ആർ.എസ്.എസ് കൊല്ലം വിഭാഗ് ബൗദ്ധിക് പ്രമുഖ് ജയപ്രകാശിന്റെ പിതാവ് ചോരനാട് പങ്കജത്തിൽ രവീന്ദ്രനാഥൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ശ്യാമളഅമ്മ. മറ്റുമക്കൾ: പ്രിയ (ജവഹർ എച്ച്.എസ്.എസ്, ആയൂർ), രവിശങ്കർ. മരുമകൻ: രാജേന്ദ്രൻപിള്ള.