കല്ലുവാതുക്കൽ: കാരൂർകുളങ്ങര ശ്രീമന്ദിരത്തിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ സൗദാമിനിഅമ്മ (87, റിട്ട. അദ്ധ്യാപിക കെ.പി.എച്ച്.എസ് കല്ലുവാതുക്കൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികുമാർ (റിട്ട. സീനിയർ ഗ്രേഡ് ലൈബ്രേറിയൻ), ഗോപകുമാർ (അദ്ധ്യാപകൻ യു.പി.എസ് കല്ലുവാതുക്കൽ), വേണു (അദ്ധ്യാപകൻ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ പുത്തൂർ). മരുമക്കൾ: ജെ.ആർ. ഗിരിജ (അദ്ധ്യാപിക എൻ.വി.യു.പി.എസ് വയലാ അഞ്ചൽ), ആർ. ദീപ (എച്ച്.എസ്.എസ്. പള്ളിക്കൽ), ജി.എസ്. ബിന്ദുലേഖ (അദ്ധ്യാപിക, ഐശ്വര്യ പബ്ലിക് സ്കൂൾ കലക്കോട്).