sulochana-amma-78

കൊല്ലം: അയത്തിൽ അനുഗ്രഹ നഗർ 9 പഞ്ചമത്തിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ സുലോചനഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുനിൽകുമാർ (ഖത്തർ), ബിനുകുമാർ (വൈദ്യുതി ഭവൻ, പട്ടം). മരുമക്കൾ: നീതു, രഞ്ജിനി.