മതിലിൽ: വിക്ടോറിയ ഭവനിൽ വിക്ടോറിയ ഫ്രാൻസിസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കടവൂർ കസ്മീർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ് സേവ്യർ, ജെനോവ, മെർളിൻ, മേഴ്സി, അജിത, രാജേഷ് (കെ.എസ്.ഇ.ബി കടപ്പാക്കട).