sosammajohn-64

ചാത്തന്നൂർ: ആദിച്ചനല്ലൂർ കൈതകുഴി പീസ് ഡേയ്ലിൽ (കോണത്ത് കടയിൽ) കെ.ഒ ജോണിന്റെ (റിട്ട. ബാങ്ക് മാനേജർ ഐ.ഒ.ബി) ഭാര്യ ശോശാമ്മ ജോൺ (64) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആദിച്ചനല്ലൂർ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.