കുന്നത്തൂർ കിഴക്ക്: നെടിയവിള അരുൺ നിവാസിൽ ലക്ഷ്മണൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സുരേഷ് (കെൽ കുണ്ടറ), സുഭാഷ്, രാജേഷ് (ജനറസ് കൊല്ലം), സുഷമ. മരുമക്കൾ: സിന്ധു, ബീന, സുനിത, സുദർശനൻ.