subhash-58

കരുനാഗപ്പള്ളി: കോഴിക്കോട് കരുമ്പിൽ സുഭാഷ് (കുഞ്ഞുമോൻ, 58) നിര്യാതനായി. ഭാര്യ: സരളാഭായി. മകൻ: ജിത്തു. മരുമകൾ: വൃന്ദ. സഞ്ചയനം 20ന് രാവിലെ 7ന്.