കൊല്ലം: പട്ടത്താനം നഗർ 84 പുതുക്കാലിൽ വീട്ടിൽ ജയന്തന്റെ ഭാര്യ കെ. യശോദ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സ്മിത, ജലേഷ്. മരുമകൻ: എസ്. മണികണ്ഠൻ.