അങ്ങാടിക്കൽ വടക്ക്: മേലേടത്ത് പുത്തൻ വീട്ടിൽ പരേതനായ ജോസഫ് കുര്യന്റെ (തോമസ്കുട്ടി) ഭാര്യ പൊന്നമ്മ (62) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് അങ്ങാടിക്കൽ അസംബ്ലീസ് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. മകൻ: ഡാനി. മരുമകൾ: ലൂമി.