മരു.വടക്ക്: ആലുംകടവ് കാരൂർ പടീറ്റതിൽ സദാശിവൻ (കൊച്ചനിയൻ, 65) നിര്യാതനായി. ഭാര്യ: സുലോചന (വാവാച്ചി). മക്കൾ: സന്തോഷ്, ശ്രീജ. മരുമക്കൾ: അനിൽകുമാർ, ഷിജി. സഞ്ചയനം 21ന് രാവിലെ 8ന്.