gopinadhapilla-70

പത്തനാപുരം: പുന്നല തുണ്ടിൽ വീട്ടിൽ ടി.ജി. ഗോപിനാഥൻനായർ (70, റിട്ട. അദ്ധ്യാപകൻ , കേരള സ്റ്റേറ്റ് പെൻഷൻ അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹി) നിര്യാതനായി. ഭാര്യ: ഇന്ദുലേഖ. മക്കൾ: വൈശാഖ് , വിനീത്. മരുമക്കൾ: ശിവബാല, പി.ആർ. സൗമ്യ. സഞ്ചയനം 24ന് രാവിലെ 8 ന് .