പന്മന: വടുതല വിജിൽ ഭവനത്തിൽ വിമലൻ (55) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിനിത, വിജിൽ. മരുമക്കൾ: രഞ്ജിത്ത് നാഥ്, പ്രിയ. സഞ്ചയനം 21ന് രാവിലെ 8ന്.