ചെറിയഴീക്കൽ: ജയനിലയത്തിൽ പരേതരായ ജയനിലയത്തിൽ വാസുവിന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ വി. സത്യരാജൻ (82) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലിസ, സലിൻ. മരുമക്കൾ: സതീഷ്ചന്ദ്രൻ, സ്മിത.