മാത്ര: വലിയവീട്ടിൽ എ. സോമശേഖരൻപിള്ള (71, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. സഹോദരങ്ങൾ: എ. സോമസുന്ദരൻപിള്ള, പത്മകുമാരി, നിർമ്മലകുമാരി.