പന്മന: മാവേലി പുത്തൻപുരയിൽ കാർത്തികേയൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പുഷ്പവല്ലി. മക്കൾ: അജയകുമാർ, സജിത. മരുമക്കൾ: ദീപ, അനിൽകുമാർ.