പുനലൂർ: കലയനാട് കാഞ്ഞിരംവിള വീട്ടിൽ കെ.എം. തോമസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കലയനാട് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മാത്യു തോമസ്, സാം തോമസ്, ശോശാമ്മ തോമസ്. മരുമക്കൾ: വത്സ, തോമസുകുട്ടി.