കൊട്ടാരക്കര: നീലേശ്വരം സരസ്വതി ഭവനിൽ (തലക്കോണം) പി. കുട്ടൻപിള്ള (91) നിര്യാതനായി. ഭാര്യ: ജി. സരസ്വതി അമ്മ. മക്കൾ: രാജഗോപാൽ, വേണുഗോപാൽ, നന്ദഗോപാൽ, രമാദേവി. മരുമക്കൾ: ലതിക, ഗിരിജാകുമാരി, ടി. ഗീതാകുമാരി, കെ. വിമോജനൻപിള്ള. സഞ്ചയനം 21ന് രാവിലെ 8ന്.