sarojiniyamma-86
സരോജിനിഅമ്മ

കരുനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി തെക്കടത്ത് പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (86) നിര്യാതയായി. മക്കൾ: ലീലാമ്മ. തങ്കമണി, വിമല, മോഹനൻപിള്ള (ഗൾഫ്) പരേതനായ പ്രസാദ്. മരുമക്കൾ: രവീന്ദ്രൻപിള്ള, രാമചന്ദ്രൻപിള്ള, ശ്രീലത, പ്രിയങ്ക, പരേതനായ വിക്രമൻപിള്ള.