പുനലൂർ: വാളക്കോട് സജി മന്ദിരത്തിൽ പരേതനായ അർജുനൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (84) നിര്യാതയായി. മക്കൾ: സജീവൻപിള്ള, രജുല, സന്ദീപൻപിള്ള. മരുമക്കൾ: ജയശ്രീ, സി. മോഹനൻപിള്ള, മഞ്ജു. സഞ്ചയനം 20ന്.