എഴുകോൺ: കാരുവേലിൽ ജോബിൻ ഭവനിൽ (ബഥേൽ ഹൗസ്) യേശുദാസന്റെ മകൻ ജോയി (53) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കാരുവേലിൽ സെന്റ് പോൾസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: സുശീല. മക്കൾ: ജോബിൻ ജോയ്, സബിൻജോയ്. മരുമകൾ: ജിൻസി സബിൻ.