പുനലൂർ: കോട്ടവട്ടം നിരപ്പിൽ പ്ലാവിള വീട്ടിൽ സുനിലിന്റെ ഭാര്യയും കുഞ്ഞുമോന്റെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളുമായ ഷേർളി (38) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നരിക്കൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഷീജ, ഷിജു.