കുന്നത്തൂർ: ശാസ്താംകോട്ട പനപ്പെട്ടി മേലെവിളയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും ശാന്തയുടെയും മകൻ ശശികുമാർ (45) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: ഗോപിക.