കൊല്ലം: തട്ടാമല കൊച്ചുവീട് ദേവീനഗർ 38 ൽ പരേതനായ പഞ്ചിലാതോടത്ത് കരുണാകരന്റെ ഭാര്യ എൻ. വിലാസിനി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശശാങ്ക, പരേതനായ നടരാജൻ, ചന്ദ്രഭാനു, രാജലക്ഷ്മി, ലീന, രാജു. മരുമക്കൾ: രവീന്ദ്രൻ, മീന, സുദിന, മുരളീധരൻ, എൻ. വിജയൻ, സുഗന്ധി.