കൂട്ടിക്കട: കൂട്ടിക്കട നഗർ നസീമാ മൻസിലിൽ പരേതനായ മൈതീൻ കുഞ്ഞിന്റെയും അസ്മാ ബിവിയുടെയും മകൻ നിസാറുദ്ദീൻ (48) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ആസിയ, ആഷിഖ, അമീൻ, അഖ്മൽ, അസീബ്, ഐസ.