പുനലൂർ: മണിയാർ സുനിൽ വിലാസത്തിൽ പരേതനായ കൃഷ്ണകുട്ടിയുടെ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സുനിൽ, അനിൽ, കെ. സുനിതകുമാരി, ഗീതകുമാരി. മരുമക്കൾ: അർച്ചന, അനിൽ, ബാബുക്കുട്ടൻ.