കൊട്ടാരക്കര: തൃക്കണ്ണമംഗൽ നീലേശ്വരം വിജീഷ് ഭവനിൽ വിജയൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: വിജീഷ് (മാനേജർ കെ.എസ്.സി.ഡി.സി ഇളമ്പള്ളൂർ), വിനീഷ്. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 7ന്.