ഓയൂർ: ഓടനാവട്ടം വാപ്പാല പുരമ്പിൽ ലക്ഷ്മി നിലയത്തിൽ എച്ച്. ബൈജു (49, ഓവർസിയർ, എൻ.എച്ച് സബ്ബ് ഡിവിഷൻ കാഞ്ഞിരപ്പള്ളി ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: സൂര്യ ബൈജു, നേഹ ബൈജു.