കൊല്ലം: കിളികൊല്ലൂർ പാൽകുളങ്ങര ഡിവിഷനിൽ ശ്രേയസ് എം.ജി നഗർ 40 ൽ രാജേന്ദ്രൻ (75) നിര്യാതനായി. ചിറയിൻകീഴ് ചന്ദിരത്തിൽ പരേതനായ കേശവൻ മുതലാളിയുടെ മകനാണ്. ഭാര്യ: ഷൈലജ. മകൻ: രഘു. മരുമകൾ: ജനീന. സഞ്ചയനം 22ന് രാവിലെ 8ന്.