രാവിലെ 5ന് ഗണപതിഹോമം, 6ന് ഉഷഃപൂജ, 7.45ന് പന്തീരടിപൂജ. ശ്രീഭൂതബലി തുടർന്ന് ഭാഗവതപാരായണം, 9ന് മഹാപഞ്ചഗവ്യപൂജ, 11.30ന് മഹാപഞ്ചഗവ്യ കലശാഭിഷേകം, പഞ്ചക കലശാഭിഷേകം, ചുതുർശതം, 11.45ന് അന്നദാനം. 12ന് നൃത്തനൃത്ത്യങ്ങളും തിരുവാതിരയും അവതരണം പൗർണ്ണമി സമിതി, ആൽത്തറമൂട്, കോഴിക്കോട്, 12.30ന് ഉച്ചപൂജ, ശീവേലി, നട അടയ്ക്കൽ,
വൈകിട്ട് 4ന് നടതുറുപ്പ്, 4.30ന് തോറ്റംപാട്ട്, 6.20ന് ദീപാരാധന,6.30ന് വടക്ക്പുറത്ത്പാട്ട് (ഡോ. അനിൽ മാരാർ). തുടർന്ന് ഡോ. അനിൽ മാരാരെ ആദരിക്കുന്നു. 7ന് നാദസ്വരകച്ചേരി സ്പെഷ്യൽ തകിൽ ക്ഷേത്രകലാപീഠം ചവറ. 8ന് തോറ്റംപാട്ട്, അത്താഴപൂജ, ശീവേലി, നട അടയ്ക്കൽ, രാത്രി 10ന് നൃത്ത തൃത്യങ്ങൾ. സിനിമാറ്റിക് ഡാൻസ്. അവതരണം ഐശ്വര്യ ക്രിയേഷൻസ് ഓച്ചിറ.