നെടുവത്തൂർ: ഓടനാവട്ടം ചെന്നാപ്പാറ ഇടപ്പാം കോണത്ത് വീട്ടിൽ ബാലകൃഷ്ണൻ ആചാരി (95) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഓമന, ലളിത, ശ്യാമള, ഗീത, അർജ്ജുനൻ, മോഹനൻ. മരുമക്കൾ: മഹേശ്വരൻ, രാധാകൃഷ്ണൻ, കെ. രാധാകൃഷ്ണൻ, ഗീത, ശ്രീജ. സഞ്ചയനം 3ന് രാവിലെ 8ന്.