കൊല്ലം: വെണ്ടർമുക്ക് അക്കരവിള നഗർ 78 ലക്ഷ്മി പ്രസാദത്തിൽ ജി. സുരേന്ദ്രന്റെ ഭാര്യ എം. നളിനാക്ഷിഅമ്മ (84, റിട്ട. നഴ്സ് വിക്ടോറിയ ഹോസ്പിറ്റൽ കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: വിജയലക്ഷ്മി. മരുമകൻ: കെ.പി. ഷെയിൻ.