കുണ്ടറ: വെള്ളിമൺ സരസവിലാസത്തിൽ പരേതനായ സി. ചെല്ലപ്പന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ണനല്ലൂർ പാലമുക്ക് രാജിഭവനിൽ. മക്കൾ: ബാലാംബിക, ധർമ്മപാലൻ, പരേതനായ രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, വേണുഗോപാൽ, സുധാംബിക, ശിവരാജൻ. മരുമക്കൾ: പരേതനായ സഹദേവൻ, ആർ. ജയശ്രീ, ഷൈലജ,, മഞ്ജു.