sumathiamma-80

പുത്തുർ: തേവലപ്പുറം പൊരുന്നിലഴികത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുമതിഅമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ : വത്സലകുമാരി, ജി.മുരുകദാസ നായർ (കേരളകോൺഗ്രസ് (എം) ജില്ല വൈ.പ്രസി), മിനി. മരുമക്കൾ : പരേതനായ രവീന്ദ്രൻപിള്ള, രുഗ്മിണിയമ്മ, മുരളീധരൻപിള്ള (പൂനൈ).