പനയം: അമ്പഴവയൽ ഷിജു നിവാസിൽ റിട്ട. ആർ.എം.എസ് ജീവനക്കാരൻ കെ. സദാനന്ദൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കെ. സരസമ്മ (റിട്ട. അദ്ധ്യാപിക പനയം നോർത്ത് എൽ.പി.എസ്). മക്കൾ: എസ്. ഷീജ (അദ്ധ്യാപിക കടയ്ക്കൽ ഗവ. യു.പി.എസ്), ഷിജി (സംസ്ഥാന സഹകരണ ബാങ്ക് കൊല്ലം ബ്രാഞ്ച്). ഷീന, ഷിജു (കെ.എം.ടി ഡബ്യു.ഡബ്യു.എഫ് ബോർഡ് കൊല്ലം). മരുമക്കൾ: വിജയദാസ് (ഗവ. ആശുപത്രി അടൂർ), എൻ.എസ്. ജയൻ (ഫയർ ഫോഴ്സ് കുണ്ടറ), രാജീവ് (ഫ്ളാസ് ഏജൻസീസ് കൊല്ലം), സന്ധ്യ. സഞ്ചയനം 25ന് രാവിലെ 7ന്.