പരവൂർ: കുറുമണ്ടൽ മുരളീമന്ദിരത്തിൽ മുരളീധരൻപിള്ള (79) ലണ്ടനിൽ നിര്യാതനായി. ഭാര്യ: ബേബി സരോജം. മക്കൾ: റേപിള്ള, ജോയിപിള്ള. മരുമക്കൾ: പരേതയായ രേഖാപിള്ള, ആശാപിള്ള.