കരുനാഗപ്പള്ളി: തഴവാവടക്കുംമുറി കിഴക്ക് കാവുംപുറത്ത് വടക്കതിൽ പരേതനായ പി. കുട്ടൻനായരുടെ ഭാര്യ രാജമ്മപിള്ള (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരിഅമ്മ, സുരേഷ്, സുശീല, സുഷമ, ത്രിവിക്രമൻ (ഹരി), പത്മജ. മരുമകൾ: പരേതനായ കെ. ജയദേവൻപിള്ള (സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം), ജെ. ശ്രീലത, പരേതനായ വി.ആർ. ഉണ്ണികൃഷ്ണൻ, വി.വി. ലേഖ, എൻ. സുരേഷ് കുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.