vijayayamma-p-79

മൺറോതുരുത്ത്: തൂമ്പും മുഖം വാഴത്തറ വടക്കതിൽ പരേതനായ എം.രാമകൃഷ്ണന്റെ ഭാര്യ പി. വിജയമ്മ (79) നിര്യാതയായി. മക്കൾ: സോമരാജൻ, ശോഭന, സുരേശൻ, ബിജു.മരുമക്കൾ: ശകുന്തള,, മോഹനൻ, മിനി, അഭിലജ.സഞ്ചയനം 24ന് രാവിലെ 7 ന്.